വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു

കൊല്ലം: പാര്‍ട്ടി ഫണ്ടിലേക്ക് ആവശ്യപ്പെട്ട തുക നല്‍കാന്‍ വിസമ്മതിച്ച വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷിനെ ചവറ പൊലിസ് ആണ് അറസ്റ്റ് ചെയ്തത്. സുഭാഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0