അറസ്റ്റ് ഭയന്ന് കാവ്യ മുന്‍കൂര്‍ ജാമ്യത്തിന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാത്തിന് ശ്രമം തുടങ്ങി. കാവ്യയെ പ്രതിയാക്കാന്‍ പോലീസ് നടപടി തുടങ്ങിയതിനു പിന്നാലെയാണ് നീക്കം. അഡ്വക്കേറ്റ് രാമന്‍ പിള്ള വഴി ഉച്ചയോടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0