കാറില്‍ നിന്ന്  തെറിച്ച് വീണ് മലയാളി യുവതി മരിച്ചു

ഷാര്‍ജയില്‍ ഓടികൊണ്ടിരുന്ന കാറില്‍ നിന്ന്  തെറിച്ച് വീണ് മലയാളി യുവതി മരിച്ചു. സൈദ് റോഡില്‍ വെച്ചാണ്  അപകടമുണ്ടായത്. ഷാര്‍ജയില്‍ ബ്യൂട്ടീഷ്യനായി ജോലിചെയ്യുകയായിരുന്ന കാസര്‍ഗോഡ് അടുക്കത്ത് ബയല്‍ സ്വദേശി സുനിതാ പ്രശാന്താണ് മരിച്ചത്. നേരത്തെ കാസര്‍ഗോഡ് നഗരസഭയില്‍ ബി.ജെ.പി കൗണ്‍സിലറായിരുന്നു. കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂണ്‍ ഉടമ സൂസന്‍, സഹപ്രവര്‍ത്തകയായ നേപ്പാള്‍ സ്വദേശിനി എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0