കുടിയേറ്റ വിരുദ്ധ നിയമം: ട്രംപിന് വീണ്ടും തിരിച്ചടി, ഹര്‍ജി അപ്പീല്‍ കോടതി തള്ളി

ന്യൂയോര്‍ക്ക്: കുടിയേറ്റ വിരുദ്ധ നിയമം പുന:സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹരജി യു.എസ് അപ്പീല്‍ കോടതി തള്ളി.കുടിയേറ്റ വിരുദ്ധ നിയമം പ്രസിഡന്റിന്റെ അധികാര പരിധിയില്‍പെട്ടതാണെന്ന യു.എസ് സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0