പാമ്പിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ പോയ വനിതയ്ക്ക് എന്ത് സംഭവിച്ചു ? വീഡിയോ കാണൂ

പാമ്പിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ തുനിഞ്ഞാല്‍ എന്താണ് സംഭവിക്കുക. മൃഗശാലയിലെത്തി മലമ്പാമ്പിനെ കണ്ട് ആവേശം മൂത്ത യുവതിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത് . പരിശീലകന്റെ കൈയിലിരുന്ന പാമ്പ് യുവതിയെ നന്നേ കൈകാര്യം ചെയ്ത വീഡിയോ കാണൂ.

 

https://youtu.be/eaEfVe9GDPg

തായ്‌ലന്റിലെ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. ചൈനക്കാരിയായ ജിന്‍ ജിങിനാണ് പാമ്പിന്റെ കടിയേറ്റത്. ഉമ്മവയ്ക്കാന്‍ ഒരുങ്ങിയ ജിന്നിന്റെ മൂക്കില്‍ പെട്ടെന്ന് പാമ്പ് കടിക്കുകയായിരുന്നു. പരുക്ക് പറ്റിയ യുവതിയെ അപ്പോള്‍ തന്നെ ഫുകെറ്റ് ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പായതിനാല്‍ ജിന്‍ ജിങിന്റെ ജീവന് അപകടമൊന്നുമില്ല.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0