അമ്മ പാര്‍ട്ടിക്കു പോയി; വീട്ടില്‍ കിടന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ കടിച്ചു കൊന്നു

rate biteമെക്‌സികോ സിറ്റി: അമ്മ വീട്ടില്‍ കിടത്തിയിട്ടു പാര്‍ട്ടിക്കുപോയ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എലികള്‍ കടിച്ചുകൊന്നു. പതിനെട്ടുവയസുകാരി അമ്മ എലിസബത്ത് ജറോനിമയും കുഞ്ഞിന്റെ അമ്മൂമ്മയും പോലീസ് കസ്റ്റഡിയില്‍.

രാവിലെ അമ്മ മടങ്ങിയെത്തിയപ്പോള്‍ കുഞ്ഞ് കട്ടിയില്‍ മരിച്ച നിലയിലായിരുന്നു. കുഞ്ഞിന്റെ വിരലുകളും മുഖത്തിന്റെ ഭാഗങ്ങളും എലികള്‍ കടിച്ചെടുത്ത അവസ്ഥയിലും.

കുഞ്ഞ് മരിച്ചുവെന്ന് വിദഗ്ധര്‍ വിധിയെഴുതിയതോടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0