വിമാനം തകര്‍ന്ന് ഫുട്‌ബോള്‍ താരങ്ങള്‍ മരിച്ചു

copaബൊഗോട്ട: ബ്രസീലിയന്‍ വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു. 72 പേര്‍ മരിച്ചു. ബ്രസീലിലെ ക്ളബ് ഫുട്ബോള്‍ ടീംഅംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാളെ നടക്കുന്ന കോപ സുഡാമരിക്കാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ടീം.  ജീവനക്കാരടക്കം 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബൊളിവിയയില്‍നിന്ന് കൊളംബിയയിലെ മെഡ്ലിന്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനം. ഫുട്ബോള്‍ ടീം ചാര്‍ട്ടര്‍ ചെയ്ത വിമാനമായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0