ഒമാമയെ ഫിലിപ്പിന്‍സ് പ്രസിഡന്റ് അസഭ്യം പറഞ്ഞു; കൂടിക്കാഴ്ച റദ്ദാക്കി

മനില: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട് അസഭ്യം പറഞ്ഞത് വിവാദത്തില്‍. ഒബാണ ഇന്ന് ഡ്യൂട്ടേര്‍ട്ടുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യ പ്രയോഗം. ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് മുമ്പായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ വിവാദ പരാമര്‍ശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0