ജയിച്ചാൽ മാത്രം ഫലം അംഗീകരിക്കുമെന്ന ട്രംപിെന്റെ പ്രസ്താവന വിവാദമാവുന്നു

വാഷിങ്ടൺ: ജയിച്ചാൽ മാത്രം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിെന്റെ പ്രസ്താവന വിവാദമാവുന്നു. അവസാന സംവാദത്തിൽ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതിരുന്ന ട്രംപ്  പാർട്ടി അനുഭാവികളോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും  എന്നാല്‍ നിയമപരമായി ചോദ്യം ചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ട്രംപിെന്റെ
പ്രസ്താവനക്കെതിരെ അമേരിക്കൻ പ്രസിഡൻറ ബറാക് ഒബാമയും ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരിയും രംഗത്തുവന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0