വിമാനത്താവളത്തില്‍ ഇനി യാത്രക്കാരനെ മാത്രമേ അകത്ത് പ്രവേശിപ്പിക്കൂ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി യാത്രക്കാരനെ മാത്രമേ അകത്ത് പ്രവേശിപ്പിക്കൂ. സുരക്ഷാ കാരണങ്ങളാലും അകത്തെ തിരക്ക് ഒഴിവാക്കാനുമാണ് ഇങ്ങനെ തീരുമാനമെടുത്തത്. വിദേശികളെ ഉദ്ദേശിച്ചാണ് പ്രധാനമായും പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: