പാരീസില്‍ ഭീകരാക്രമണ ശ്രമം: മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

പാരീസ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് കരുതുന്ന മൂന്ന് സ്ത്രീകളെ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ പാരീസില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. പിടിയിലായവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ബന്ധമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇവരെ പിടികൂടുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. തെക്കു കിഴക്കന്‍ പാരീസിലെ എസ്വേണെ ടൗണിലെ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0