ഫാദര്‍ ടോം ഉഴുനാലില്‍ റോമിലെത്തി

റോം: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുനാലില്‍ റോമിലെത്തി.  ഇന്നതെ രാത്രി 9.30ഓടെയാണ് അദ്ദേഹം റോമിലെത്തിയത്.  ചികിത്സയ്‌ക്കായി കുറച്ചുനാള്‍ റോമില്‍ തങ്ങുമെന്ന് സെലേഷ്യന്‍ സഭ അറിയിച്ചു. സെലേഷ്യന്‍ സഭയുടെ ആസ്ഥാനത്താണ് അദ്ദേഹം ഇപ്പോള്‍. മാര്‍പ്പാപ്പയുമായി അടുത്ത ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0