ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയാകുന്നു

dubai-princeയു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് മഖ്ദൂമിന്റെ മകള്‍ ശൈഖ ലത്തിഫ് വിവാഹിതയാകുന്നു. ദുബായ് കള്‍ച്ചറല്‍ അതോറിട്ടി, എമിറേറ്റ് ലിറ്റിറേച്ചര്‍ ഫൗണ്ടേകന്‍ എന്നിവയുടെ ഉപാധ്യക്ഷയാണ് ശൈഖ ലത്തിഫ്. വിവാഹ നിശ്ചയം കഴിഞ്ഞു. റാസല്‍ ഖൈമയിലെ രാജകുടുംബാംഗം ഷെയ്ഖ് ഫൈസല്‍ സായിദ് അല്‍ ഖാസിമിയാണ് വരന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഫൈസല്‍ തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0