ഇനി ട്രംപ് യുഗം

വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്  അധികാരമേറ്റു. വൈസ് പ്രസിഡന്റായി മൈക് പെന്‍സും അധികാരമേറ്റു. ഒരു ഭാഗത്ത് വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബരാക് ഒബാമയടക്കം മുന്‍ പ്രസിഡന്റുമാര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയായിരുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും ചടങ്ങിനെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0