ബേനസില്‍ ബൂട്ടോ വധക്കേസില്‍ പര്‍വേഷ് മുഷറഫ് പിടികിട്ടാപ്പുള്ളി

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസില്‍ ബൂട്ടോ വധക്കേസില്‍ മുന്‍ പാക് ആര്‍മി ചീഫ് പര്‍വേഷ് മുഷറഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാക് ഭീകര വിരുദ്ധ കോടതി മൂന്‍ പോലീസ് ഉദ്യോഗസ്ഥന് 17 വര്‍ഷം തടവു വിധിച്ചു. അഞ്ചു പ്രതികളെ വെറുതെ വിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0