പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ ലോകരാജ്യങ്ങള്‍ ഒപ്പുവച്ചു 

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്ന പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ ഇന്ത്യയടക്കം 175 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ കരാറില്‍ ഒപ്പുവച്ചു. ഒരു രാജ്യാന്തര കരാറിന് ലഭിക്കുന്ന റെക്കോര്‍ഡ് പിന്തുണയാണിത്. രാജ്യാന്തര ഭൗമദിനത്തിലായിരുന്നു നിര്‍ണായക കരാറിന് അംഗീകാരം ലഭിച്ചത്. യു.എന്‍ സ്‌റ്റേറ്റ് സെക്രട്ടറി ബാന്‍ കി മൂണ്‍ സമ്മേളനം വിളിച്ചുചേര്‍ത്ത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!