തായ്‌ലാന്‍ഡില്‍ ബോംബ് സ്‌ഫോടനങ്ങള്‍; 4 മരണം

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ബോംബ് സ്‌ഫോടനങ്ങള്‍. റിസോട്ട് നഗരമായ ഹ്വാ ഹിന്നിലും ദക്ഷിണ പ്രവിശ്യകളിലുമുണ്ടായ ആക്രമണങ്ങളില്‍ നാലു മരണം റിപ്പോര്‍ട്ടു ചെയ്തു. ക്ലോക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ ഒരാള്‍ മരിച്ചെന്നും മൂന്നു പേര്‍ക്കു പരുക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.

COMMENTS

WORDPRESS: 0
DISQUS: 0