ഷെറിന്‍ മാത്യുസിന്റെ മൃതദേഹം കണ്ടെത്തി

റിച്ചാര്‍ഡ്‌സണ്‍: അമേരിക്കയില്‍ 15 ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി. വീടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളില്‍ നിന്നാണ് ഷെറിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഒക്‌ടോബര്‍ ഏഴിനാണ് മലയാളി ദമ്പതികളുടെ വളര്‍ത്തു മകളായ ഷെറിനെ കാണാതായത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!