ന്യൂയോര്‍ക്കില്‍ സ്‌ഫോടനം; 29 പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിനെ നടുക്കി നഗരത്തില്‍ സ്‌ഫോടനം. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. എന്നാല്‍, ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്ന് ന്യൂയോര്‍ക്ക് ഫയര്‍ കമ്മിഷന്‍ വ്യക്തമാക്കി. വേസ്റ്റ് ബിന്നില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0