ഫിജി ദ്വീപുകളില്‍ ശക്തമായ ഭൂചലനം

ഫിജി: ഫിജി ദ്വീപുകളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. ഫിജിയലെ പ്രധാന ദ്വീപായ നദിയില്‍ നിരവധി പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദത്തിന് 300 കി.മി ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!