കേളത്തിന് ഇക്കുറിയും എയിംസ് ഇല്ല

ഡല്‍ഹി: കേളത്തിന് ഇക്കുറിയും എയിംസ് ഇല്ല. ജാർഖണ്ഡിലും ഗുജറാത്തിലും പുതുതായി രണ്ട് എയിംസുകൾ ( ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്) പ്രഖ്യാപിച്ചു. എയിംസിനായി കേരളം കണ്ടെത്തിയ സ്ഥലത്തോട് കേന്ദ്രം അനുകൂല നിലപാട് ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

2025 ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.  മുതിർന്ന പൗരന്മാർക്കായി ആധാർ കാർഡ് അധിഷ്ഠിത ആരോഗ്യ സ്മാർട്ട് കാർഡുകൾ. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകൾ കൂട്ടുകയും ചെയ്തു.

 

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0