ജയലളിതയുടെ ചികിത്സയ്ക്ക് യു.കെയില്‍ നിന്ന് വിദഗ്ധനെത്തി

jayalalithaചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിദഗ്ധ ചികിത്സയ്ക്കായി യു.കെയില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍ എത്തി. ഡോ. റിച്ചാര്‍ഡ് ജോണ്‍ ബിലെയാണ് ചെന്നൈയിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ഡോക്ടറാണ് റിച്ചാര്‍ഡ് ജോണ്‍ ബീലെ. ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ റിച്ചാര്‍ഡ് കൂടുതല്‍ ടെസ്റ്റുകള്‍ നിര്‍ദേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0