സിക്ക വൈറസ് ബാധക്ക് കുറവു വന്നതായി ലോകാരോഗ്യ സംഘടന

mosquitoബ്രസീലിയ: ലോകത്തെ ഭീതിയിലാഴ്ത്തിയ സിക്ക വൈറസ് ബാധക്ക് കുറവു വന്നതായി ലോകാരോഗ്യ സംഘടന. വേനല്‍ക്കാലം അവസാനിക്കാറായതോടെ കൊതുകുകളുടെ എണ്ണത്തില്‍ കുറവു വന്നതാണ് വൈറസ് ബാധ കുറയുന്നതിന് കാരണമായതെന്ന് ലോകാരോഗ്യ സംഘടന അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മരിയേ പോള്‍ കിനെ വ്യക്തമാക്കി. ബ്രസീല്‍, കൊളംബിയ അടക്കമുള്ള രാജ്യങ്ങളില്‍ സിക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവു വന്നെന്ന് അവര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!