സ്ത്രീകള്‍ക്ക് ശരീരം കീറി മുറിക്കാതെ വൃക്ക നല്‍കാം

കോഴിക്കോട്: ശരീരം പുറമേ കീറിമുറിക്കാതെ സ്ത്രീകള്‍ക്ക് ഇനി വൃക്ക ദാനം ചെയ്യാന്‍ സാധിക്കും. പുതിയ ശസ്ത്രക്രിയ രീതി കോാഴിക്കോട് മിംസ് ആശുപത്രിയില്‍ വിജയകരമായി പരീക്ഷിച്ചു. വേര്‍പെടുത്തുന്ന വൃക്ക യോനീ നാളത്തിലൂടെ പുറത്തെടുക്കുന്ന നോട്ട്‌സ് എന്ന അതിനൂതനമായ ചികിത്സാ രീതിയാണിത്. ഇത്തരം ശസ്ത്രക്രിയയ്ക്ക് സംവിധാനമുള്ള രാജ്യത്തെ മൂന്നാമത്തെ ആശുപത്രിയായി മിംസ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0