സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. വ്യാഴാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണിനെ സ്വീകരിച്ചത് വന്‍ ജനക്കൂട്ടമാണ്. എറണാകുളം എം.ജി. റോഡില്‍ ഷേണായി തീയേറ്ററിനു സമീപം ഒരു ഷോറൂം ഉദ്ഘാടനത്തിനായിട്ടാണ് സണ്ണി എത്തിയിട്ടുള്ളത്. വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്


Loading...

COMMENTS

WORDPRESS: 0
DISQUS: 0