ലിസി- പ്രിയദര്‍ശന്‍ താര ദമ്പതികള്‍ വേര്‍പിരിഞ്ഞു

director_priyadarshan-lissyലിസി- പ്രിയദര്‍ശന്‍ താര ദമ്പതികള്‍ വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബ കോടതി ഇരുവരുടെയും സംയുക്ത അപേക്ഷയില്‍ വിവാഹ മോചനം അനുവദിച്ചു. ഇരുവരുടെയും സ്വത്തുക്കള്‍ പങ്കുവയ്ക്കുന്നതടക്കമുള്ള നടപടികള്‍ പുര്‍ത്തിയായതിനു പിന്നാലെയാണ് 24 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്. 1990 ഡിസംബര്‍ 13നാണ് ലിസിയും പ്രീയദര്‍ശനും വിവാഹിതരായത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് വഴിത്തിരിവ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0