മഞ്ജു വാര്യര്‍ ദിലീപിന്റെ രണ്ടാം ഭാര്യയെന്ന് കണ്ടെത്തല്‍

കൊച്ചി: നടി മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിനു മുമ്പ് നടന്‍ ദിലീപ് വേറെയും വിവാഹം കഴിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യ ഭാര്യ. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിക്കാനും മിമിക്രി താരം അബിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം നടപടി തുടങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0