തന്റെ മാഡം കാവ്യാ, വെളിപ്പെടുത്തി പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ ? എറണാകുളം സി.ജി.എം കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ പള്‍സര്‍ സുനിയാണ് കാവ്യയുടെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. മാഡം കാവ്യയാണോയെന്ന് ചോദിച്ചപ്പോള്‍ എന്റെ മാഡം കാവ്യയാണെന്നാണ് മാധ്യമപ്രവര്‍ത്തകരോട് സുനി പ്രതികരിച്ചത്. മാഡം ആരാന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു, കാവ്യയുടെ പേര് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും സുനി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0