ബിപാഷ ബസുവിന്റെയും കരണ്‍ സിംഗ് ഗ്രോവറിന്റേയും വിവാഹം മുംബൈയില്‍ നടന്നു

bipasha-3ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിന്റെയും കരണ്‍ സിംഗ് ഗ്രോവറിന്റേയും വിവാഹം മുംബൈയില്‍ നടന്നു. പരമ്പരാഗത ബംഗാളി ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാതാരങ്ങള്‍ക്കായുള്ള സല്‍ക്കാരം അടുത്ത ദിവസം നടക്കും.

COMMENTS

WORDPRESS: 0
DISQUS: