ആകാംക്ഷ ഉയർത്തി പൃഥ്വിരാജ് ചിത്രം ആദമിന്റെ ടീസർ

ആകാംക്ഷ ഉയർത്തി പൃഥ്വിരാജ് ചിത്രം ആദമിന്റെ ടീസർ. പൃഥ്വിരാജും ഭാവനയും ഒന്നിക്കുന്ന ആദത്തിന്റെ  52 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് റിലീസ് ചെയ്തത്.  മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുണ്ടക്കയംകാരനായ ആദം ജോണ്‍പോത്തന്‍ എന്ന പ്ലാന്ററായിട്ടാണ് പൃഥിരാജ് എത്തുന്നത്. ഭാവനയെ കൂടാശത മിഷ്ടി ചക്രവര്‍ത്തിയും ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള വേഷത്തിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!