നടി പ്രിയാമണി വിവാഹിതയായി

നടി പ്രിയാമണി വിവാഹിതയായി. ചടങ്ങ് വളരെ സിംപിള്‍. വളരെ ലളിതമായി രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. അതിലും ലളിതമായിരുന്നു പ്രിയാമണിയുടെ വിവാഹ വേഷം. രണ്ടു മതത്തില്‍പ്പെവരുടെ വിവാഹമായതിനാലാണ് രജിസ്റ്റര്‍ ഓഫീസ് തെരഞ്ഞെടുത്തത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ബാഗ്ലൂരില്‍ വച്ച് ആര്‍ഭാടമായി വിവാഹ സത്കാരം ഒരുക്കുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0