നടി കല്‍പ്പന അന്തരിച്ചു

kalpanaഹൈദ്രാബാദ്: പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നിരവധി മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ള കല്‍പ്പനയുടെ അവസാന ചിത്രം ചാര്‍ലിയായിരുന്നു.

പുലര്‍ച്ചെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടെതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. അതിനു മുമ്പ് മരണം നടന്നിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. നടിമാരായ കലാരഞ്ജിനിയും ഉള്‍വശിയും സഹോദരിമാരാണ്. 1983ല്‍ എം.ടിയുടെ മഞ്ഞ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ബാലതാരമായിട്ടായിരുന്നു രംഗപ്രവേശനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0