നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിച്ചു

suraj venjaramooduകോട്ടയം: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാറില്‍ ടോറസ് ലോറി ഇടിച്ചു. രാവിലെ ഏഴിനാണ് സംഭവം. കോടിമത നാലുവരിപാതയ്ക്ക് സമീപമുള്ള സ്വകാര്യ ഹോട്ടലില്‍ നിന്നും പുറത്തുവന്ന സുരാജിന്റെ ഇന്നോവ ടോറസ് ലോറി പിന്നോട്ടെക്കവെ കൂട്ടുമുട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പിന്നീട് മറ്റൊരു വാഹനത്തിലാണ് സുരാജ് വെഞ്ഞാറമൂട് അയ്മനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!