പൃഥ്വീരാജ് ഒരുങ്ങുന്നു; ഇതിഹാസകഥാപാത്രമായ കര്‍ണ്ണനാകാന്‍

ഇതിഹാസകഥാപാത്രമായ കര്‍ണ്ണനാകാന്‍ നടന്‍ പൃഥ്വീരാജ് ഒരുങ്ങുന്നു. ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലാണ് പൃഥ്വീരാജ് കര്‍ണ്ണനാകുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ദുബായില്‍ നടന്നു. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും കര്‍ണ്ണനെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും പ്രകാശനം ചെയ്തു. മഹാഭാരത്തിലെ കര്‍ണ്ണനെ കേന്ദ്രീകരിച്ചുള്ള ചിത്രം മലയാളത്തെ കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായാണ് നിര്‍മ്മിക്കുന്നത്. ഇതിഹാസകഥാപാത്രമായ കര്‍ണ്ണനാകാന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0