വാര്‍ത്തകളെ വളച്ചൊടിക്കുന്ന മാധ്യങ്ങളെ പരിഹസിച്ച് പ്രിന്റിംഗ് മെഷീന്‍ ഗാനം

സ്വയം എഴുതി ഈണം പകര്‍ന്ന വീഡിയോയിലൂടെ വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന മാധ്യമങ്ങളെ കണക്കിന് പരിഹസിച്ച് ബോളിവുഡ് താരം കല്‍ക്കി കൊചെയ്ന്‍. തലക്കെട്ടിനു മാത്രമായി സെലിബ്രിറ്റികളെ ചിത്രീകരിക്കുന്നു, അടുത്ത വാര്‍ത്ത ലഭിക്കുമ്പോള്‍ പഴയതിനെ തമസ്‌കരിച്ച് അതിനു പിന്നാലെ പോകുന്ന പ്രവണ തുടങ്ങിയവയ്ക്കാണ് പരിഹാസം…. തീര്‍ന്നില്ല, സ്ത്രീകളുടെ പ്രശ്‌നങ്ങളും ആല്‍ബം പറയുന്നുണ്ട്.

പ്രിന്റിംഗ് മെഷീന്‍ – ഗാനം, വീഡിയോ കാണൂ…

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0