ഓസ്‌കാര്‍: ഇനാരിറ്റോവിന്റെ റെവനന്റിന് 12 നോമിനേഷനുള്‍

ലോസ് ഏഞ്ചല്‍സ്: 88ആമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശ പത്രിക പൂര്‍ത്തിയായപ്പോള്‍ ഇനാരിറ്റോവിന്റെ റെവനന്റിന് 12 നോമിനേഷനുള്‍.

10 നോമിനേഷനുകള്‍ നേടിയ ജോര്‍ജ് മില്ലറുടെ മാഡ് മാക്‌സ് ആണ് നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്.  മലയാളത്തില്‍ നിന്ന് നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടംപിടിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എം പത്മകുമാറിന്റെ ജലം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തായി. മികച്ച സിനിമയാകാന്‍ എട്ട് സിനിമകളാണ് മത്സരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0