രാഷ്ട്രീയ അന്തരീക്ഷത്തെ പരിഹസിച്ച് സംവിധായകന്‍ ജൂഡ് ആന്റണി

കേരളത്തില്‍ സംജാതമായിരിക്കുന്ന പുതിയ രാഷ്ട്രീയ അന്തരീക്ഷത്തെ പരിഹസിച്ച് സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഭൂകമ്പം,തീവ്രവാദം,പട്ടിണി മരണം, വെള്ളപ്പൊക്കം,സുനാമി എന്നിങ്ങനെ കഷ്ടതകളെ ലോകത്തിന്‍റെ പലഭാഗങ്ങളിലേക്ക് ദൈവം വീതിച്ചു കൊടുത്തപ്പോള്‍ കേരളത്തിന്‌ രാഷ്ട്രീയക്കാരെ കൊടുത്തെന്ന് ജൂഡ് ആന്റണി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    jas 2 years

    Yes real best command. They r tottaly cheated common person.

  • DISQUS: 0