മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു: കോഴിക്കോട് ഡിസസിസി പ്രസിഡന്റ് കെസി അബുവിനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന പരാതിയില്‍ കോഴിക്കോട് ഡിസസിസി പ്രസിഡന്റ് കെസി അബുവിനെതിരെ പൊലീസ് കേസെടുത്തു. സെക്ഷന്‍ 125 പ്രകാരം നല്ലളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!