ഹെലികോപ്ടറില്‍ കയറി മാലിന്യം വിതറുന്ന നടേശനാണ് കേരളത്തിന് മോദി നല്‍കിയ സമ്മാനമെന്ന് വി എസ്

മോദിയേയും വെള്ളാപ്പള്ളി നടേശനേയും വിമര്‍ശിച്ച് വിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹെലികോപ്ടറില്‍ കയറി മാലിന്യം വിതറുന്ന നടേശനാണ് കേരളത്തിന് മോദി നല്‍കിയ സമ്മാനമെന്ന് വി എസ് അച്യുതാനന്ദന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച് വിഎസിന്റെ ട്വീറ്റ് ഉണ്ടായിരുന്നു. വഴി മുട്ടിയ ബിജെപിക്ക് വഴി കാട്ടുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു വിഎസിന്റെ ട്വീറ്റ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0