വിഎസിനെ കാണിച്ച് പിണറായിയെ മുഖ്യമന്ത്രിയാക്കാനാണ് ഇടത് മുന്നണി ശ്രമമെന്ന് അമിത്ഷ

കോഴിക്കോട്: വിഎസിനെ ഉയര്‍ത്തികാണിച്ച് വോട്ട് നേടി പിണറായിയെ മുഖ്യമന്ത്രിയാക്കാനാണ് ഇടത് മുന്നണിയുടെ ശ്രമമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷ. 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയപ്പോള്‍ സോണിയാഗാന്ധിയുടെ ദേശസ്‌നേഹം എവിടെ ആയിരുന്നുവെന്ന് അമിത്ഷാ ചോദിച്ചു. കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0