വി.എസ്. വോട്ടു ചെയ്തപ്പോള്‍ ഇടപെട്ടെന്ന് ജി. സുധാകരനെതിരെ പരാതി, വിവാദം

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ കുടുംബം വോട്ടുചെയ്യുമ്പോള്‍ ജി. സുധാകരന്‍ ഇടപെടാന്‍ ശ്രമിച്ചതായി ആരോപണം. വി.എസും കുടുംബവും വോട്ടു ചെയ്യുമ്പോള്‍ അമ്പലപ്പുഴ സ്ഥാനാര്‍ത്ഥി ജി. സുധാകരന്‍ എത്തി നോക്കിയെന്ന യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ പരാതിയില്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി. വി.എസിന്റെ ഭാര്യ വസുമതി വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ രണ്ടാം നമ്പര്‍ എന്നു പറഞ്ഞതായി യു.ഡി.എഫ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0