ആറ് സീറ്റുകളില്‍ തനിച്ച് മത്സരിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളില്‍ തനിച്ച് മത്സരിക്കാന്‍ കെആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ് തീരുമാനിച്ചു. അരൂര്‍ അടക്കം ആറു മണ്ഡലങ്ങളിലാണ് ജെഎസ്എസ് മത്സരിക്കുക. ബാക്കി മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നും സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്നും തീരുമാനിച്ചിട്ടില്ല. ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഒറ്റയ്ക്ക മത്സരിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!