തദ്ദേശ തെരഞ്ഞെടുപ്പിന് നാടൊരുങ്ങി; ആംആദ്മികള്‍ എവിടെ ?

തദ്ദേശ തെരഞ്ഞെടുപ്പന് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങി. എന്നാല്‍ ആം ആദ്മിക്കാരുടെ ഒരു വിവരവും പുറത്തുവന്നിട്ടില്ല.

ദേശീയ തലത്തിലെ തമ്മിലടി ഇവിടേക്കു കൂടി വ്യാപിച്ചതോടെ മത്സരിക്കാന്‍ ആര്‍ക്കും സമയമില്ലെന്നാണ് എതിരാളികള്‍ പറയുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിദ്ധ്യം അറിയിക്കാന്‍ ശ്രമിച്ച ആം ആദ്മി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്നു പോലും വ്യക്തമാക്കിയിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0