ഒഴിവുള്ള എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക്

തിരുവനന്തപുരം: ഒഴിവുള്ള കാല്‍ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നു. അലോട്ട്‌മെന്റിനു ശേഷം ഒഴിവുവന്ന സീറ്റുകളാണ് മാറ്റുന്നത്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം കിട്ടും. രാജേന്ദ്രബാബു കമ്മിഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.  മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് പുതിയ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!