എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി.  ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സമിതി നല്‍കി. ബ്ലാങ്ക് ചെക്ക് വാങ്ങുന്നത് തലവരിപ്പണമായി കണക്കാക്കും. ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി മാത്രമേ വാങ്ങാവൂ എന്നും സമിതി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0