33 തസ്‌തികകളില്‍ കേരള പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു

വിവിധ വകുപ്പുകളിലായി 33 തസ്‌തികകളില്‍ കേരള പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ്‌ തീയതി 10.3.2016. അവസാന തീയതി ഏപ്രില്‍ 13. പി.എസ്‌.സി.യുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം വെബ്‌സൈറ്റ്‌ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌.

ജനറല്‍ റിക്രൂട്ട്‌മെന്റ്‌ (സംസ്‌ഥാനതലം)

കാറ്റഗറി നമ്പര്‍: 9/2016 : എന്‍വയോണ്‍മെന്റല്‍ സയന്റിസ്‌റ്റ് : വകുപ്പ്‌ – പരിസ്‌ഥിതി കാലാവസ്‌ഥാ വ്യതിയാനം.
കാറ്റഗറി നമ്പര്‍: 10/2016 : നേവല്‍ ആര്‍ക്കിടെക്‌ട് : വകുപ്പ്‌ – തുറമുഖം.
കാറ്റഗറി നമ്പര്‍: 11/2016 : ആനിമല്‍ ന്യൂട്രീഷന്‍ ഓഫീസര്‍ : സ്‌ഥാപനം – കേരള കോ-ഓപ്പറേറ്റീവ്‌ മില്‍ക്ക്‌ മാര്‍ക്കറ്റിങ്‌ ഫെഡറേഷന്‍ ലിമിറ്റഡ്‌.
കാറ്റഗറി നമ്പര്‍: 12/2016: മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) : വകുപ്പ്‌ – ഇന്ത്യന്‍ സിസ്‌റ്റംസ്‌ ഓഫ്‌ മെഡിസിന്‍.
കാറ്റഗറി നമ്പര്‍: 13/2016 : മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ (ട്രെയിനി) : വകുപ്പ്‌ – പോലീസ്‌ (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വിഭാഗം).
കാറ്റഗറി നമ്പര്‍: 14/2016 : ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ (സര്‍ഫസ്‌ ഓര്‍ണമെന്റേഷന്‍ ടെക്‌നിക്‌) : വകുപ്പ്‌ – വ്യാവസായിക പരിശീലനം.
കാറ്റഗറി നമ്പര്‍: 15/2016 : ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ (സര്‍വേയര്‍) : വകുപ്പ്‌ – വ്യാവസായിക പരിശീലനം.
കാറ്റഗറി നമ്പര്‍: 16/2016 : ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ (ഇലക്‌ട്രോപ്ലേറ്റര്‍) : വകുപ്പ്‌ – വ്യാവസായിക പരിശീലനം.
കാറ്റഗറി നമ്പര്‍: 17/2016 : ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ (മെക്കാനിക്‌ മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്) : വകുപ്പ്‌ – വ്യാവസായിക പരിശീലനം.
കാറ്റഗറി നമ്പര്‍: 18/2016 : പോലീസ്‌ കോണ്‍സ്‌റ്റബിള്‍ : വകുപ്പ്‌ – പോലീസ്‌ (ഇന്ത്യ റിസര്‍വ്‌ ബറ്റാലിയന്‍ റെഗുലര്‍ വിങ്‌).
കാറ്റഗറി നമ്പര്‍: 20/2016: ലാബ്‌ അറ്റന്‍ഡര്‍ : വകുപ്പ്‌ – ഡ്രഗ്‌സ് കണ്‍ട്രോള്‍
കാറ്റഗറി നമ്പര്‍: 21/2016, 22/2016 : വീവിങ്‌ മാസ്‌റ്റര്‍ : സ്‌ഥാപനം – കേരള സ്‌റ്റേറ്റ്‌ ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ (ഹാന്റക്‌സ്)

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌ (സംസ്‌ഥാനതലം)

കാറ്റഗറി നമ്പര്‍: 23/2016 – 31/2016: അസിസ്‌റ്റന്റ്‌ പ്രഫസര്‍/ലക്‌ചറര്‍ (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌. പട്ടികവര്‍ഗക്കാരില്‍ നിന്നു മാത്രം): വകുപ്പ്‌ – മെഡിക്കല്‍ വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍: 32/2016 : അസിസ്‌റ്റന്റ്‌ പ്രഫസര്‍/ലക്‌ചറര്‍ (ഫാര്‍മസി) (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌. പട്ടികവര്‍ഗക്കാരില്‍ നിന്നു മാത്രം): വകുപ്പ്‌ – മെഡിക്കല്‍ വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍: 33/2016: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഫിസിക്‌സ്
പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നു മാത്രം): വകുപ്പ്‌ – ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍
കാറ്റഗറി നമ്പര്‍: 34/2016: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ – ഇംഗ്ലീഷ്‌ (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌ പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നു മാത്രം): വകുപ്പ്‌ – ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍.
കാറ്റഗറി നമ്പര്‍: 35/2016 : സ്‌റ്റാഫ്‌ നഴ്‌സ് ഗ്രേഡ്‌-2 (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌ പട്ടികജാതി/പട്ടികവര്‍ഗം മാത്രം): വകുപ്പ്‌ – മെഡിക്കല്‍ വിദ്യാഭ്യാസം.
എന്‍.സി.എ. ഒഴിവുകളിലേക്ക്‌ സംവരണ സമുദായങ്ങള്‍ക്ക്‌ നേരിട്ടുള്ള നിയമനം (ജില്ലാതലം)
കാറ്റഗറി നമ്പര്‍: 36/2016 – 41/2016: 
വനിതാ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ (ആംഡ്‌ പോലീസ്‌ ബറ്റാലിയന്‍) : വകുപ്പ്‌ – പോലീസ്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0