എന്‍ജിനിയറിങ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഇന്നും മുടങ്ങി

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഇന്നും മുടങ്ങി. വിവിധ കോളജുകളില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ മുടക്കി പ്രതിഷേധിക്കുകയായിരുന്നു. ഇന്നലെയും ചില കോളജുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ മുടക്കിയിരുന്നു. സംസ്ഥാനത്ത് ഒന്‍പത് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജുകളിലടക്കം 16 കോളജുകളിലെ പരീക്ഷകള്‍ ഇന്ന് തടസപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0