ഡെന്റല്‍ പ്രവേശന പരീക്ഷ റദ്ദാക്കി

dentalതിരുവനന്തപുരം: കേരള ഡെന്റല്‍ കോളജ് മാനേജ്‌മെന്റ് സംഘടനയുടെ കീഴിലുള്ള കോളജുകളിലേക്ക് പ്രവേശ മേല്‍നോട്ട സമിതി നടത്താനിരുന്ന പരീക്ഷ റദ്ദാക്കി. മെയ് 10ന് നടത്താനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദ് ചെയ്തതെന്ന് പ്രവേശ മേല്‍നോട്ടസമിതി അധ്യക്ഷന്‍ ജസ്റ്റിസ് ജെ.എം. ജെയിംസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0