വിദ്യാര്‍ത്ഥി സമരം: കേരള കലാമണ്ഡലം അനിശ്ചിത കാലത്തേക്ക് അടച്ചു

തൃശ്ശൂര്‍ : വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കേരള കലാമണ്ഡലം അനിശ്ചിത കാലത്തേക്ക് അടച്ചു. ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് സമരത്തിന് കാരണം. കലാമണ്ഡലത്തില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി നല്‍കിയതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0