ഒടുവില്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനു ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു; വി.എസിന്റെ ശമ്പള ഫയലില്‍ ഒപ്പിട്ടത് ഒമ്പത് മാസം ജോലി ചെയ്തശേഷം

തിരുവനന്തപുരം: ഒടുവില്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനു ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വി.എസ്. അച്യുതാനന്ദന്‍ ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനായി ചുമതലയേറ്റ് ഒമ്പതു മാസങ്ങള്‍ക്കുശേഷം ശമ്പളം നല്‍കുന്നതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. ക്യാബിനറ്റ് റാങ്കില്‍, മന്ത്രിമാര്‍ക്ക് തുല്യമായ ശമ്പളം വി.എസിന് ലഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!